യു എ ഇ: 107 രാജ്യങ്ങളിൽ നിന്നുള്ള 15000 സന്നദ്ധസേവകർക്ക് ഇതുവരെ വാക്‌സിൻ നൽകി

യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇതുവരെ 107 രാജ്യങ്ങളിൽ നിന്നുള്ള 15000 സന്നദ്ധസേവകർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാനിൽ അടുത്ത അധ്യയന വർഷം നവംബർ 1 മുതൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി

ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 13-നു വ്യക്തമാക്കി.

Continue Reading

ഭിക്ഷാടനം നാടുകടത്തൽ ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് പള്ളികളുടെ പരിസരങ്ങൾ, റോഡുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

ഒമാൻ: വിദേശ തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി വിട്ടുകൊടുക്കുന്നത് കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

ഒമാനിലെ പ്രവാസി തൊഴിലാളികളെ, മറ്റു തൊഴിലുടമകളുടെ കീഴിൽ ജോലിക്കായി വിട്ടുകൊടുക്കുന്ന തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ.

Continue Reading

ഹാം – പ്രതീക്ഷയുടെ ശബ്ദതരംഗം

ഹാം – പ്രതീക്ഷയുടെ ശബ്ദതരംഗം – ദുരന്തമുഖങ്ങളിൽ പലപ്പോഴും നൂതന സാങ്കേതിക വിദ്യകൾ പ്രവർത്തന രഹിതമാകുമ്പോൾ, അത്യന്താപേക്ഷിതമായ ആശയവിനിമയ ചങ്ങല നിലനിർത്തുന്നതിൽ വളരെ വലിയ പങ്ക് വഹിക്കാറുള്ള അമച്വർ റേഡിയോ പ്രവർത്തകരോടുള്ള നന്ദിസൂചകമായാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading