ബഹ്‌റൈൻ: പള്ളികൾ തുറക്കുന്നത് നീട്ടി; മതപരമായ ഒത്തുചേരലുകൾക്കുള്ള വിലക്ക് തുടരും

രാജ്യത്തെ പള്ളികൾ, പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്നും, മതപരമായ ഒത്തുചേരലുകൾ, കൂട്ടായ പ്രാർത്ഥനകൾ മുതലായവയ്ക്കുള്ള താത്കാലിക വിലക്കുകൾ തുടരാനും ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ബഹ്‌റൈനിൽ ആരംഭിച്ചിട്ടുള്ള കൊറോണാ വൈറസ് വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സന്നദ്ധസേവകർക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്തി

ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ നിർദ്ദേശങ്ങൾ, ക്വാറന്റീൻ നിർദ്ദേശങ്ങൾ മുതലായവ നടപ്പിലാക്കുന്നതിനു മാനദണ്ഡമാകുന്ന രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി.

Continue Reading

യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ICA അനുവാദം ആവശ്യമില്ല; COVID-19 PCR നെഗറ്റീവ് ഫലം നിർബന്ധം

റെസിഡന്റ് വിസകളിലുള്ളവരുടെ യു എ ഇയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മന്റ് (NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) എന്നിവർ സംയുക്തമായി അറിയിച്ചു.

Continue Reading

ഖത്തർ: പൊതു വിദ്യാലയങ്ങളിലെ ഓൺലൈൻ പ്രവേശന നടപടികൾ ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും

ഖത്തറിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന നടപടികളും, വിദ്യാർത്ഥികളെ മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ഓഗസ്റ്റ് 23 മുതൽ ഒക്ടോബർ 7 വരെ നടത്തുമെന്ന് വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് ഓഗസ്റ്റ് 30 വരെ നീട്ടി

ഒമാനിലെ 2020-2021 അധ്യയന വർഷം ആരംഭിക്കുന്നത് ഓഗസ്റ്റ് 30, 2020 വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading