പതിനാറാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ; ഇത്തവണ സന്ദർശകരെ പ്രവേശിപ്പിക്കില്ല
പതിനാറാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ 23 വരെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പതിനാറാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ 23 വരെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingയാത്രാ നിയന്ത്രണങ്ങളെ തുടർന്ന്, രാജ്യത്ത് തുടരേണ്ടിവന്ന സന്ദർശക, എക്സ്പ്രസ്സ് വിസകളിലുള്ളവർക്ക് ജൂലൈ 1, ബുധനാഴ്ച്ച മുതൽ അവരുടെ വിസകളുടെ കാലാവധി ഓൺലൈൻ സംവിധാനത്തിലൂടെ നീട്ടുന്നതിനായി അപേക്ഷിക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ആവശ്യമാണെന്ന തീരുമാനത്തിൽ അബുദാബി കൂടുതൽ വ്യക്തതകൾ നൽകി.
Continue Readingകേരളത്തിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82 ശതമാനം വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി.
Continue Readingജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ആരംഭിച്ചു.
Continue Readingകേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു.
Continue Readingകേരളത്തിൽ ജൂൺ 30, ചൊവ്വാഴ്ച 131 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ജൂലൈ 3 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 17 വരെ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingവന്ദേ ഭാരത് നാലാം ഘട്ടത്തിൽ, ഖത്തറിൽ നിന്ന് 193 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Readingഇ-കോമേഴ്സ് സ്ഥാപനങ്ങളിലൂടെ, രാജ്യത്തിനു പുറത്തു നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും ജൂലൈ 1 മുതൽ 15 ശതമാനം മൂല്യ വർദ്ധിത നികുതി ചുമത്താൻ തീരുമാനിച്ചു.
Continue Reading