യു എ ഇ: വിദേശയാത്രകൾക്ക് പെർമിറ്റ് നിർബന്ധമാക്കി

യു എ ഇയിൽ നിന്നുള്ള വിദേശയാത്രകൾക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ICA) പെർമിറ്റ് നിർബന്ധമാക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരി വ്യക്തമാക്കി.

Continue Reading

അബുദാബി: എമിറേറ്റിനു പുറത്ത് SEHA-യുടെ കീഴിലുള്ള COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കും

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് COVID-19 പരിശോധനാ ഫലം നിർബന്ധമാക്കിയതോടെ, അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ മറ്റു എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കുമെന്ന് ആംബുലേറ്ററി ഹെൽത്ത്കെയർ സർവീസസ് (AHS) അറിയിച്ചു.

Continue Reading

ഒമാൻ: ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കുന്നു

ഒമാനിലെ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ സ്ഥാപനങ്ങൾക്ക് ടൂറിസം മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

Continue Reading

ഖത്തർ: സ്വകാര്യ മേഖലയിലെ പ്രവർത്തന സമയങ്ങളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവർത്തന സമയങ്ങളിലെ നിയന്ത്രണങ്ങൾ ജൂലൈ 2, വ്യാഴാഴ്ച്ച മുതൽ ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഒമാൻ: രാജ്യത്തെ COVID-19 കേസുകളിലെ വർധനവിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി

ഒമാനിൽ ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർധനവിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

Continue Reading