ഖത്തർ: വാണിജ്യ കേന്ദ്രങ്ങളിൽ വാരാന്ത്യങ്ങളിലെ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം
ഖത്തറിലെ വാണിജ്യ മേഖലയിലെ രണ്ടാം ഘട്ട ഇളവുകളുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിലെ വാണിജ്യ മേഖലയിലെ രണ്ടാം ഘട്ട ഇളവുകളുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ നൽകി.
Continue Readingഒമാനിലെ COVID-19 വ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി സർവേ നടപ്പിലാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
Continue Readingവന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് 15 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തി.
Continue Readingവന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 6 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingപ്രതിസന്ധിയിൽ നിന്നും പ്രതീക്ഷയോടെ – പ്രതിസന്ധികളിലൂടെ മുന്നേറാനുള്ള മനസ്സുറപ്പ് നമുക്കോരോരുത്തർക്കും ഉണ്ടാകേണ്ടത്, COVID-19 കാലഘട്ടത്തിലെ, വൈറസിനോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നതിനു രാജ്യങ്ങൾ ശീലിച്ചുതുടങ്ങിയ ഈ സാഹചര്യത്തിൽ, എത്രത്തോളം അത്യാവശ്യമാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.
Continue Readingസുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം, മസ്കറ്റിൽ നിന്ന് രാജ്യത്തെ വിവിധ എണ്ണപ്പാട മേഖലകളിലെ വിമാനത്താവളങ്ങളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിച്ചതായി ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) അറിയിച്ചു.
Continue Readingഒമാനിൽ 1361 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 2-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, മാർച്ച് 1-നു മുൻപ് വിസാ കാലാവധി അവസാനിച്ച ശേഷം എമിറേറ്റിൽ തുടരുന്ന സന്ദർശകരുടെ, വിരലടയാളം പതിപ്പിക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾ ദുബായ് എയർപോർട്ട് ടെർമിനൽ 2-നു സമീപമുള്ള ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ ആവർത്തിച്ചുള്ള അറിയിപ്പുകൾക്കും, ബോധവത്കരണങ്ങൾക്കും ശേഷവും വീഴ്ച്ചകൾ തുടരുന്നതായി എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ ഡയറക്ടർ, കൗൺസിലർ സലെം അൽ സാബി അറിയിച്ചു.
Continue Readingപ്രധാന പാതകളിലെ ട്രക്ക് ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ജൂലൈ 4, ശനിയാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് റോഡ്സ് ട്രാൻസ്പോർട് അതോറിറ്റിയും (RTA) ദുബായ് പോലീസും അറിയിച്ചു.
Continue Reading