മയക്കുമരുന്നിനെതിരെയുള്ള ആദ്യ സംരക്ഷണ കവചം കുടുംബബന്ധങ്ങളാണെന്ന് അബുദാബി പോലീസ്

വളർന്നു വരുന്ന തലമുറയിലെ മയക്കുമരുന്ന് പോലുള്ള ലഹരികളുടെ ഉപയോഗം ചെറുക്കുന്നതിൽ കുടുംബങ്ങബന്ധങ്ങൾക്കുള്ള പ്രാധാന്യം ഓർമ്മിപ്പിച്ച് അബുദാബി പോലീസ്.

Continue Reading

ഒമാൻ: ഖസബ് വിലായത്തിൽ പവിഴപ്പുറ്റുകൾ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ഒമാനിലെ മുസന്തം ഗവർണറേറ്റിൽ പവിഴപ്പുറ്റുകൾ ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായി മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്സ് (MECA) അറിയിച്ചു.

Continue Reading

അൽ ഐനിലെ തവാം ഹോസ്പിറ്റലിലെ എല്ലാ COVID-19 രോഗബാധിതരും സുഖം പ്രാപിച്ചു

കൊറോണാ വൈറസ് ബാധയെത്തുടർന്ന് അൽ ഐനിലെ തവാം ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന എല്ലാ രോഗബാധിതരും സുഖം പ്രാപിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

അബുദാബി: തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും പ്രധാന നിരത്തുകളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

എമിറേറ്റിലെ പ്രധാന റോഡുകളിൽ ജൂൺ 28, ഞായറാഴ്ച്ച മുതൽ, ഗതാഗതത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും പ്രവേശിക്കുന്നത് വിലക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

പ്രവാസികൾക്കായി ബഹ്‌റൈനിൽ നിന്ന് 47 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു; 33 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് 47 വിമാന സർവീസുകൾ പ്രഖ്യാപിച്ചു.

Continue Reading

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം: യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് 39 വിമാന സർവീസുകൾ

യു എ ഇയിൽ നിന്നുള്ള പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നതിനായുള്ള പ്രത്യേക വിമാന സർവീസുകളുടെ നാലാം ഘട്ടത്തിലെ ആദ്യ വിമാനങ്ങളുടെ വിവരം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.

Continue Reading

പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട വിമാനങ്ങളുടെ നാലാം ഘട്ടം പ്രഖ്യാപിച്ചു; ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ സർവീസുകൾ

പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനായുള്ള പ്രത്യേക വിമാന സർവീസുകളുടെ നാലാം ഘട്ടത്തിലെ ആദ്യ വിമാനങ്ങളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു.

Continue Reading