പൊരുളില്ലാത്ത ഉൾപ്പോരുകൾ

പൊരുളില്ലാത്ത ഉൾപ്പോരുകൾ – ഭാരതത്തിന്റെ അഖണ്ഡതയെ പുറമേ നിന്നും അതിർത്തി രാജ്യങ്ങൾ ചോദ്യം ചെയ്യുമ്പോൾ, നമുക്കുള്ളിൽ തന്നെ ഭിന്നിപ്പുണ്ടാകുന്നത് നമ്മുടെ നിലനിൽപ്പിനെ ബാധിക്കും എന്ന് മനസിലാക്കാനുള്ള വിവേകം നമ്മൾ നേടേണ്ടതിന്റെ ആവശ്യകത നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ഒമാൻ: രണ്ട് മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നു

ഒമാനിലെ മിനിസ്ട്രി ഓഫ് മാൻപവർ രാജ്യത്തെ മത്സ്യബന്ധന മേഖലയിലും, ഖനന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി.

Continue Reading

സേവനകേന്ദ്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

ജൂലൈ 1 മുതൽ തുറന്ന് കൊടുക്കുന്ന സേവനകേന്ദ്രങ്ങളിൽ പാലിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ റോയൽ ഒമാൻ പോലീസ് (ROP) പുറത്തിറക്കി.

Continue Reading

അബുദാബി: ഇൻഡോർ സ്പോർട്സ് കേന്ദ്രങ്ങൾ, ജിം മുതലായവ ജൂലൈ 1 മുതൽ പുനരാരംഭിക്കും

എമിറേറ്റിലെ കായിക മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, ജൂലൈ 1 മുതൽ ഇൻഡോർ സ്പോർട്സ് കേന്ദ്രങ്ങൾ, ജിം മുതലായവ പുനരാരംഭിക്കാൻ അനുവാദം നൽകിയതായി അബുദാബി സ്പോർട്സ് കൗൺസിൽ അറിയിച്ചു.

Continue Reading

അൽ ദഫ്‌റയിലെ ആശുപത്രികളിലെ എല്ലാ COVID-19 രോഗബാധിതരും സുഖം പ്രാപിച്ചതായി DoH

അൽ ദഫ്‌റ മേഖലയിലെ എല്ലാ ആശുപത്രികളിലും, നിലവിൽ കൊറോണാ വൈറസ് കേസുകൾ ഇല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 മുൻകരുതൽ നിയമങ്ങളും പിഴശിക്ഷകളും ഇപ്പോഴും ബാധകമാണ്; ജാഗ്രത തുടരണം

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നിർദ്ദേശങ്ങളും, നിയമങ്ങളും, COVID-19 സുരക്ഷാ വീഴ്ചകൾക്കുള്ള പിഴശിക്ഷകളും നിലവിലെ ഇളവുകളുടെ ഭാഗമായി ഒഴിവാക്കിയിട്ടില്ലെന്നും, അവ കർശനമായി തുടരാനും അധികൃതർ ആവശ്യപ്പെട്ടു.

Continue Reading

കേരളത്തിൽ ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കി

ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ടായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

Continue Reading