യു എ ഇ: വന്ദേ ഭാരത് നാലാം ഘട്ട ടിക്കറ്റുകൾ ഇന്ന് മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാം

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയിൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിലെ വിമാനങ്ങളിലെ ടിക്കറ്റുകൾ ഇന്ന് (ജൂൺ 28) രാത്രി 7 മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

വന്ദേ ഭാരത് നാലാം ഘട്ടം; യാത്രാ സന്നദ്ധത അറിയിക്കാൻ ഒമാനിലെ ഇന്ത്യൻ എംബസി സംവിധാനം ഏർപ്പെടുത്തി

ഒമാനിൽ നിന്നുള്ള നാലാം ഘട്ടത്തിലെ വന്ദേ ഭാരത് വിമാനങ്ങളിൽ മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇത് സംബന്ധിച്ച സന്നദ്ധത അറിയിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഫുജൈറ: പൊതു ബീച്ചുകളും, പാർക്കുകളും ജൂൺ 29 മുതൽ തുറക്കും

എമിറേറ്റിലെ പൊതു ബീച്ചുകളും, പാർക്കുകളും ജൂൺ 29, തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് ഫുജൈറ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് 13 സർവീസുകൾ; 11 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്ന് 13 വിമാന സർവീസുകൾ പ്രഖ്യാപിച്ചു.

Continue Reading

തൊഴിലിടങ്ങൾക്കായി സൗദി ആരോഗ്യ മന്ത്രാലയം സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

രാജ്യവ്യാപകമായി കർഫ്യു ഇളവുകൾ നൽകിയതോടെ പ്രവർത്തനമാരംഭിച്ച തൊഴിലിടങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി സൗദി ആരോഗ്യ മന്ത്രാലയം.

Continue Reading