ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നിലവിൽ COVID-19 രോഗബാധിതർ ഇല്ല; മറ്റു ചികിത്സകൾ തുടരും
റാസ് അൽ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നിലവിൽ കൊറോണ വൈറസ് ബാധിതർ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റാസ് അൽ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നിലവിൽ കൊറോണ വൈറസ് ബാധിതർ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയിലെ സർക്കാർ മേഖലയിലെ എല്ലാ ജീവനക്കാരോടും ജൂലൈ 5, ഞായറാഴ്ച്ച മുതൽ ഓഫിസുകളിൽ എത്താൻ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നിർദ്ദേശം നൽകി.
Continue Readingകുവൈറ്റിൽ 582 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 29-നു അറിയിച്ചു.
Continue Readingഒമാനിൽ 910 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 29-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ കുവൈറ്റിൽ നിന്ന് 41 വിമാന സർവീസുകൾ പ്രഖ്യാപിച്ചു.
Continue Readingമറവിലെ മാന്യത – COVID-19 എന്ന മഹാമാരി നമുക്കിടയിലേയ്ക്ക് കടന്നുവന്ന ഒരു ജ്വരമാണെങ്കിൽ, അതിലുമേറേ പ്രഹരശേഷിയുള്ള നമുക്കിടയിലെ ഒരു മാനസിക വൈകൃതത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ചിന്തകൾ പങ്കിടുന്നത്.
Continue Readingരാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ, 2023-ഓടെ 260,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ ഖത്തീബ് അറിയിച്ചു.
Continue Readingമാസ്കുകൾ ധരിക്കാത്ത യാത്രികർക്ക് മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ സെക്യൂരിറ്റി ചെക്പോയിന്റുകളിലൂടെ കടന്ന് പോകുന്നതിനു അനുവാദം നൽകില്ലെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Readingമത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചതോടെ, മാർക്കറ്റുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കും, വ്യാപാരികൾക്കുമായി മസ്കറ്റ് മുൻസിപ്പാലിറ്റി സമഗ്രമായ ആരോഗ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകി.
Continue Readingജൂലൈ 1, ബുധനാഴ്ച്ച മുതൽ രാജ്യത്തേക്ക് മടങ്ങി എത്തുന്ന റെസിഡൻസി വിസക്കാർക്ക്, യാത്രകൾക്ക് മുൻപ് COVID-19 പരിശോധനകൾ നിർബന്ധമാക്കിയതായി യു എ ഇ സർക്കാർ അറിയിച്ചു.
Continue Reading