ദുബായ്: വാണിജ്യ മേഖലകളിൽ പ്രവർത്തിസമയം സാധാരണ നിലയിലേക്ക്; സുരക്ഷാ മുൻകരുതലുകൾ തുടരണം

എമിറേറ്റിലെ പ്രവർത്തനാനുമതി നൽകിയിട്ടുള്ള എല്ലാ വാണിജ്യ മേഖലകളിലെയും സ്ഥപനങ്ങൾക്ക്, തങ്ങളുടെ പ്രവർത്തിസമയം, COVID-19 സാഹചര്യത്തിന് മുൻപ് ഉണ്ടായിരുന്ന സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ അനുവാദം നൽകിയതായി ദുബായ് ഇക്കോണമി അറിയിച്ചു.

Continue Reading

ഷാർജ: പൊതു പരിപാടികൾക്കും ജനങ്ങൾ ഒത്തുകൂടുന്ന ചടങ്ങുകൾക്കുമേർപ്പെടുത്തിയ വിലക്ക് തുടരും

ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യം ഉണ്ടാകുന്ന ചടങ്ങുകൾക്കും, പൊതു പരിപാടികൾക്കും എമിറേറ്റിൽ ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ അവസാനം വരെ തുടരാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: 2 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് മാളുകളിലും, റെസ്റ്റാറന്റുകളിലും മാസ്ക് നിർബന്ധം

കുട്ടികൾക്ക് മാളുകൾ, ഭക്ഷണശാലകൾ മുതലായ ഇടങ്ങളിൽ പ്രവേശിക്കാമെങ്കിലും, ഇവരുടെ ആരോഗ്യ സുരക്ഷ മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് അബുദാബി DOH ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: വാണിജ്യ കേന്ദ്രങ്ങൾക്കും റെസ്റ്ററന്റുകൾക്കും പരമാവധി ശേഷിയുടെ 60% ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകാൻ അനുമതി

രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങൾക്കും, റെസ്റ്ററന്റുകൾക്കും സേവനങ്ങൾ നൽകാവുന്ന പരമാവധി ഉപഭോക്താക്കളുടെ പരിധി 60 ശതമാനത്തിലേക്ക് ഉയർത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികളെ തിരികെയെത്തിക്കാൻ 16 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു; 11 സർവീസുകൾ കേരളത്തിലേക്ക്

ഒമാനിൽ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ 16 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

അൽ അയ്‌നിലെ അൽ ഖുറൈയ്ർ ഏരിയയിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

അൽ ഐൻനിൽ നടപ്പിലാക്കുന്ന നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും അൽ ഖുറൈയ്ർ ഏരിയയിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

വിക്‌ടേഴ്‌സിൽ ലഹരി വിരുദ്ധ പരിപാടി ഇന്ന്; മൊബൈൽ ഫോൺ സമ്മാനം നേടാൻ അവസരം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ലഹരിയുടെ ദുരുപയോഗം, ദോഷവശങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പരിപാടി നടത്തുന്നു.

Continue Reading

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർക്കുള്ള പ്രത്യേക ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വീണ്ടും പ്രവർത്തന സജ്ജമായതോടെ, യാത്രികരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന നിരവധി മുൻകരുതലുകൾ വിമാനത്താവളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

Continue Reading

നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ദുബായ് മെട്രോ പ്രവർത്തനസമയങ്ങൾ പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റിയതായി RTA

നാഷണൽ ഡിസിൻഫെക്ഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ, ഇന്ന് മുതൽ ദുബായ് മെട്രോ പ്രവർത്തനസമയങ്ങൾ സാധാരണ നിലയിലേക്ക് പുനർക്രമീകരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading