സൗദി: രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ മടങ്ങിവരവ് നിലവിലെ COVID-19 പ്രതിസന്ധിക്ക് ശേഷം മാത്രമെന്ന് സൂചന

COVID-19 പശ്ചാത്തലത്തിൽ, നിലവിൽ രാജ്യത്തിനു പുറത്ത് കുടുങ്ങികിടക്കുന്ന സൗദിയിലെ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നു.

Continue Reading

ഒമാൻ: റാപിഡ് ടെസ്റ്റിംഗിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം; രാജ്യത്ത് തുടരുന്നത് PCR പരിശോധന

കൊറോണാ വൈറസ് പരിശോധനകൾക്കായി, രാജ്യത്ത് നിലവിൽ ആഗോളതലത്തിൽ അംഗീകരിച്ച PCR (Polymerase chain reaction) ടെസ്റ്റിംഗ് സംവിധാനം ആണ് ഉപയോഗിക്കുന്നതെന്ന് ഒമാൻ ആരോഗ്യവകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി.

Continue Reading

ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച സൗദി തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു

കൊറോണ വൈറസ് സാഹചര്യത്തിൽ, പരിമിതമായ അളവിൽ തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ട് ഹജ്ജ് നടത്തുന്നതിനുള്ള സൗദി തീരുമാനത്തെ ലോകാരോഗ്യ സംഘടന (WHO) സ്വാഗതം ചെയ്തു.

Continue Reading

യു എ ഇ: പൊതുജനങ്ങളോട് COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ NCEMA ആഹ്വാനം ചെയ്തു

നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ യു എ ഇയിലെ പൊതുസമൂഹത്തോട് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: പള്ളികൾ ഉടൻ തുറക്കില്ല; അൽ ഹംരിയ, അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ മേഖലയിലെ നിയന്ത്രണങ്ങൾ ജൂൺ 28 മുതൽ ഒഴിവാക്കും

ഒമാനിലെ പള്ളികൾ ഉടൻ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

പ്രവാസി എന്ന ഏകസ്വരം

പ്രവാസി എന്ന ഏകസ്വരം – പ്രവാസ ലോകത്തെ വെല്ലുവിളികൾ പലപ്പോഴും ആരോടും പങ്ക്‌വെക്കാതെ, മാനസികമായ വിഷമങ്ങളെ സ്വയം അടക്കി ഏതു പ്രതിസന്ധിയിലും കർമ്മനിരതനാകുന്ന പ്രവാസികൾ മുമ്പുള്ളതിനേക്കാൾ വേദനിച്ച ഈ COVID-19 കാലഘട്ടത്തെ കുറിച്ച് ചില ചിന്തകൾ സമൂഹത്തിനു മുൻപിൽ വെക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading