ജൂലൈ 1 മുതൽ റോയൽ ഒമാൻ പോലീസ് സേവനകേന്ദ്രങ്ങൾ തുറക്കും; വിസ, എമിഗ്രേഷൻ, ഗതാഗത സേവനങ്ങൾ പുനരാരംഭിക്കും

COVID-19 സാഹചര്യത്തിൽ, രാജ്യത്ത് താത്‌കാലികമായി നിർത്തിവെച്ചിരുന്ന റോയൽ ഒമാൻ പോലീസുമായി (ROP) ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് ജൂൺ 25 മുതൽ തുറന്ന് പ്രവർത്തിക്കും

മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് ജൂൺ 25, വ്യാഴാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അൽ ദഫ്‌റയിലെ ഘായതി ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

അബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റയിലെ, ഘായതി ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 24-നു രാത്രി അറിയിച്ചു.

Continue Reading

അബുദാബിയിലേക്ക് മറ്റു എമിറേറ്റുകളിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും.

നാഷണൽ സ്റ്റെറിലൈസേഷൻ പ്രോഗ്രാം പൂർത്തിയായെങ്കിലും, എമിറേറ്റിൽ നടപ്പിലാക്കി വരുന്ന തീവ്രമായ COVID-19 പരിശോധനകളുടെ ഭാഗമായി, മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായി; യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കി; പൊതുഇടങ്ങൾ അണുവിമുക്തമാക്കുന്നത് തുടരും

യു എ ഇയിൽ രാജ്യവ്യാപകമായി, COVID-19 പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കി വന്നിരുന്ന ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ജൂൺ 24-നു അറിയിച്ചു.

Continue Reading

COVID-19 പരിശോധനാ സൗകര്യം ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് PPE കിറ്റുകൾ നിർബന്ധം

സൗദി അറേബ്യയിൽ നിന്ന് വരുന്നവരും, കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും എൻ 95 മാസ്‌ക്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവയ്‌ക്കൊപ്പം പി. പി. ഇ കിറ്റും ധരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

Continue Reading