യു എ ഇ: 2 മരണം; 450 പേർക്ക് കൂടി COVID-19
യു എ ഇയിൽ 450 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 24-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 450 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 24-നു അറിയിച്ചു.
Continue Readingജൂൺ 26, വെള്ളിയാഴ്ച്ച മുതൽ ഷാർജ ആർട്ട് ഫൌണ്ടേഷന്റെ കീഴിലുള്ള ഏതാനം പ്രദര്ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കാൻ തീരുമാനിച്ചു.
Continue Readingസൗദി അറേബ്യയിൽ 3123 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 24-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 846 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 24-നു അറിയിച്ചു.
Continue Readingആഗോളതലത്തിൽ ആദ്യമായി നിർജ്ജീവമാക്കിയ COVID-19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം രാജ്യത്ത് ആരംഭിച്ചതായി യു എ ഇ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Continue Readingവിദ്യാലയങ്ങൾ തുറക്കുമ്പോൾ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികളെക്കുറിച്ച്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോറിറ്റി (KHDA) ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു.
Continue Readingതീർഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച്, നിയന്ത്രിതമായ അളവിൽ ആഭ്യന്തര തീർത്ഥാടകരെ മാത്രം ഉൾപ്പെടുത്തി ഈ വർഷത്തെ ഹജ്ജ് നടപ്പിലാക്കുന്നതിനുള്ള സൗദി തീരുമാനത്തിന് ലോക മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ പിന്തുണ നൽകി.
Continue Readingഒമാനിൽ 1142 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 24-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഷാർജയിലെ പാർക്കുകളിൽ, സന്ദർശകരെ സ്വീകരിക്കാൻ ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയായതായി ഷാർജ മുൻസിപ്പാലിറ്റി ജൂൺ 24, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കുന്നതിനായി, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ വിഭാഗമായ അൽ ഫർസാൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിവന്നിരുന്ന അഭ്യാസപ്രകടനങ്ങൾക്ക് അതിഗംഭീരമായ പരിസമാപ്തി.
Continue Reading