ദുബായ് മെട്രോ: ജബൽ അലി സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാറാതെ റെഡ് ലൈനിൽ യാത്ര ചെയ്യാനുള്ള സൗകര്യം നടപ്പിലാക്കുന്നു

ദുബായ് മെട്രോയുടെ റെഡ് ലൈനിൽ യാത്രചെയ്യുന്നവർക്ക് 2024 ഏപ്രിൽ 15 മുതൽ യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് ട്രെയിൻ മാറികയറാതെ യാത്ര ചെയ്യുന്നതിനുള്ള സേവനം നടപ്പിലാക്കുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ പകൽ സമയങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

2024 ഏപ്രിൽ 5, 6 തീയതികളിൽ പകൽ സമയങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റിയാദ് വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കി

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് എയർപോർട്ടിലെ ടെർമിനൽ മൂന്നിലെ ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ മൂന്നിൽ സ്ഥിതി ചെയ്യുന്ന ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

Continue Reading

ഒമാൻ: ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തന സമയക്രമം

ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയക്രമം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: പൊതുമേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

അബുദാബി: വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading

ദുബായ്: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളുടെ ഫീസിൽ 5.2 ശതമാനം വരെ വർധന അനുവദിച്ചു

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഫീസിൽ പരമാവധി 5.2 ശതമാനം വരെ വർധനവിന് അനുമതി നൽകിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ഒമാൻ: വൺ ടൈം പാസ്സ്‌വേർഡുകൾ പങ്ക് വെക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ്

ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിലൂടെ വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) പങ്ക് വെക്കുന്ന അവസരത്തിൽ ബിസിനസ് സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ മാസത്തിൽ ഒട്ടുമിക്ക മേഖലകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഏപ്രിൽ മാസത്തിൽ സാമാന്യം ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading