സൗദി അറേബ്യ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: സൗജന്യ സ്മാർട്ട് അംബ്രല്ല സർവീസ് ആരംഭിച്ചു

എമിറേറ്റിലെ ബസ്, മെട്രോ യാത്രികർക്ക് മഴയത്തും, വെയിലത്തും ഉപയോഗിക്കുന്നതിനായി സൗജന്യ കുടകൾ നൽകുന്നത് ലക്ഷ്യമിടുന്ന പദ്ധതിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തുടക്കമിട്ടു.

Continue Reading

പ്രത്യേക ‘റമദാൻ ഇൻ ദുബായ്’ വർണ്ണക്കാഴ്ചകളുമായി ജുമേയ്‌റ റോഡ്

‘റമദാൻ ഇൻ ദുബായ്’ പ്രചാരണപരിപാടിയുടെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA), ബ്രാൻഡ് ദുബായ് എന്നിവർ ചേർന്ന് ജുമേയ്‌റ റോഡിൽ പ്രത്യേക അലങ്കാരങ്ങളും, വർണ്ണക്കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4 രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചു

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21151 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21151 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

‘റമദാൻ ഇൻ ദുബായ്’: വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

പരിശുദ്ധ റമദാനിൽ എമിറേറ്റിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) രണ്ട് പ്രത്യേക പദ്ധതികൾക്ക് തുടക്കം കുറിച്ചു.

Continue Reading

ദുബായ്: മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ ഡിജിറ്റൽ പണമിടപാടുകൾ നടത്താവുന്ന രീതിയിൽ നവീകരിച്ചു

മെട്രോ സ്റ്റേഷനുകളിലെ ഭൂരിഭാഗം ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും ഡിജിറ്റൽ പണമിടപാടുകൾ നടത്താവുന്ന രീതിയിൽ നവീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മാർച്ച് 25 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 25, തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മാർച്ച് 27 വരെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി CAA

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 26, 27 തീയതികളിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Continue Reading