കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ള ഏറ്റവും ഉയരമേറിയ റണ്ണിങ്ങ് ട്രാക്ക് എന്ന ഗിന്നസ് റെക്കോർഡ് ദുബായ് സ്വന്തമാക്കി

ഒരു കെട്ടിടത്തിന് മുകളിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ റണ്ണിങ്ങ് ട്രാക്ക് എന്ന ഗിന്നസ് റെക്കോർഡ് ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാസിൽ സ്വന്തമാക്കി.

Continue Reading

യു എ ഇ: മരുന്നുകളുടെ വിവരങ്ങൾ അറിയുന്നതിനുള്ള വാട്സ്ആപ് സേവനവുമായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മരുന്നുകളുടെ വിവരങ്ങൾ അറിയുന്നതിനുള്ള വാട്സ്ആപ് സേവനം ആരംഭിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ് റൺ 2023 നവംബർ 26-ന്; രജിസ്‌ട്രേഷൻ ആരംഭിച്ചു

ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഖത്തർ: ഒക്ടോബർ 18, 19 തീയതികളിൽ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഒക്ടോബർ 18, ബുധൻ, ഒക്ടോബർ 19, വ്യാഴം എന്നീ ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: 200 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ബസ് സർവീസ് ഉദ്ഘാടനം ചെയ്തു

രാജ്യത്തെ 200 നഗരങ്ങളെയും, ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ബസ് സർവീസിന് സൗദി അറേബ്യയിൽ തുടക്കമായി.

Continue Reading

ദുബായ്: നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബൽ ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2023 യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: നോർത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും നോർത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: സൗത്തേൺ, മുഹറഖ് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും മുഹറഖ്, സൗത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഖത്തർ: അനധികൃത ടാക്സി കമ്പനികൾക്ക് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി

രാജ്യത്ത് പ്രത്യേക ലൈസൻസുകൾ കൂടാതെ പ്രവർത്തിക്കുന്ന അനധികൃത ടാക്സി കമ്പനികൾക്ക് ഖത്തർ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading