സൗദി അറേബ്യ: അൽ അബ്‌ലയിൽ നടത്തിയ ഉല്‍ഖനന പ്രവർത്തനങ്ങളിൽ നിരവധി ചരിത്രാവശേഷിപ്പുകൾ കണ്ടെത്തി
അസിർ പ്രദേശത്തെ അൽ അബ്‌ല ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഏഴാം ഘട്ട ഉല്‍ഖനന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാധന്യമേറിയ നിരവധി ചരിത്രാവശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.
Continue Reading
