സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കമായി; ദൗത്യസംഘം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് 2023 മെയ് 21, ഞായറാഴ്ച വിജയകരമായ തുടക്കമിട്ടതായി നാസ അറിയിച്ചു.

Continue Reading

അബുദാബി: യാസ് ഐലൻഡിലെ സീവേൾഡ് ഉദ്ഘാടനം ചെയ്തു; മെയ് 23 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും

യാസ് ഐലൻഡിലെ സീവേൾഡ് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading

സൗദി അറേബ്യ: മെയ് 25 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 21, ഞായറാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10679 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10679 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് RTA

ദുബായിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മെയ് 21, 22 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2023 മെയ് 21, 22 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശത്ത് നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ഇറാഖ്, ഖത്തർ, ബഹ്‌റൈൻ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ ദൃശ്യങ്ങൾ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading

അബുദാബി: ഖലീജ് അൽ അറബി സ്ട്രീറ്റ്, വാഹത് അൽ കരാമ സ്ട്രീറ്റ് എന്നിവിടങ്ങളിൽ മെയ് 20 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം

അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, വാഹത് അൽ കരാമ സ്ട്രീറ്റ് എന്നീ പാതകളിൽ വാരാന്ത്യത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading