ഖത്തർ: ദോഹ മെട്രോ യാത്രികരുടെ എണ്ണം 100 ദശലക്ഷം കടന്നതായി ഖത്തർ റെയിൽ
ദോഹ മെട്രോ യാത്രികരുടെ എണ്ണം 100 ദശലക്ഷം കടന്നതായി ഖത്തർ റെയിൽ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദോഹ മെട്രോ യാത്രികരുടെ എണ്ണം 100 ദശലക്ഷം കടന്നതായി ഖത്തർ റെയിൽ വ്യക്തമാക്കി.
Continue Readingജസാൻ പ്രദേശത്തെ ഏതാനം തൊഴിൽമേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) തീരുമാനിച്ചു.
Continue Readingവിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടൂറിസ്റ്റ് വിസ സൗജന്യമായി നൽകുന്ന ഒരു പദ്ധതി ഉടൻ തന്നെ ആരംഭിക്കുമെന്ന് സൗദിയ അറിയിച്ചു.
Continue Reading2023 ജനുവരി 19, വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Reading‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ ഇന്ന് (2023 ജനുവരി 19, വ്യാഴാഴ്ച) മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ യു എ ഇ വിദേശകാര്യ മന്ത്രി H.H. അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രകാശനം ചെയ്തു.
Continue Readingഷുവൈഖ് പോർട്ടിലേക്കുള്ള ദിശയിൽ അൽ ഗസാലി റോഡിൽ 2023 ജനുവരി 16 മുതൽ പത്ത് ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അറിയിച്ചു.
Continue Reading2023 ജനുവരി 25 മുതൽ ആരംഭിക്കാനിരിക്കുന്ന രണ്ടാമത് എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി ദോഫാർ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
Continue Readingറിയാദ് നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നിബന്ധനകൾ 2023 ജനുവരി 17 മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingഅൽ ഖുദ്സ് സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും, ഈ മേഖലയിലെ പാർപ്പിടപ്രദേശങ്ങളിലുള്ളവർക്കും സേവനങ്ങൾ നൽകുന്നതിനായി ദുബായിലെ അൽ ത്വാർ 1-ൽ ENOC ഗ്രൂപ്പ് ഒരു പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു.
Continue Reading