ഖത്തർ: അന്തരീക്ഷ താപനില 49 രേഖപ്പെടുത്തി; ശക്തമായ കാറ്റിന് സാധ്യത

2022 ജൂൺ 26, ഞായറാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മൂന്നാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു

COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: ജൂൺ 27, 28 തീയതികളിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് നിരോധിച്ചതായി പോലീസ്

2022 ജൂൺ 27, 28 തീയതികളിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഉം ഉൽ കുവൈൻ : കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ സ്പീഡ് റഡാറുകൾ സ്ഥാപിച്ചു

കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ സ്പീഡ് റഡാറുകൾ സ്ഥാപിച്ചതായി ഉം ഉൽ കുവൈൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം അറിയിച്ചു.

Continue Reading

മങ്കിപോക്സ്‌ നിലവിൽ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന

വിവിധ രാജ്യങ്ങളിൽ അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന മങ്കിപോക്സ്‌ സാഹചര്യത്തെ നിലവിൽ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15416 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15416 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

തെക്കൻ ഇറാനിൽ ഭൂചലനം; യു എ ഇയിൽ നേരിയ രീതിയിൽ അനുഭവപ്പെട്ടു

തെക്കൻ ഇറാനിൽ 2022 ജൂൺ 25-ന് രാവിലെ റിക്‌ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading

സൗദി: ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവാസികൾക്ക് തങ്ങളുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിന് അവസരം

തൊഴിലുടമയുടെ പരാതി പ്രകാരം, രാജ്യത്ത് ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വിദേശ തൊഴിലാളികൾക്ക് ഏതാനം പ്രത്യേക സാഹചര്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിന് അവസരം നൽകുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച പതിനായിരത്തിലധികം പ്രവാസികളെ ആറ് മാസത്തിനിടയിൽ നാട് കടത്തി

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച പതിനായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ ആറ് മാസത്തിനിടയിൽ കുവൈറ്റിൽ നിന്ന് നാട് കടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകർക്കിടയിൽ മായം ചേർത്ത ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

ഹജ്ജ് തീർത്ഥാടകർക്കിടയിൽ മായം ചേർത്ത ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്നവർക്ക് കനത്ത പിഴ, തടവ് എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading