ദുബായ്: COVID-19 വാക്സിനേഷൻ യത്നം കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനിച്ചതായി DHA

എമിറേറ്റിലെ COVID-19 വാക്സിനേഷൻ യത്നം കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മാർച്ച് 4 മുതൽ രാജ്യത്തെ പള്ളികൾ നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കാൻ തീരുമാനം

2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികൾ ഫജ്ർ, ദുഹ്ർ, അസ്ർ നമസ്കാരങ്ങൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

അജ്‌മാൻ: ഏതാനം വിഭാഗം ജീവനക്കാർക്ക് ആഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കി

എമിറേറ്റിലെ ഏതാനം പ്രവർത്തനമേഖലകളിലെ ജീവനക്കാർക്ക് ആഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി.

Continue Reading

വാക്സിൻ ലഭിച്ചവരിൽ രോഗപ്രതിരോധ ശേഷി കുറയുമെന്ന പ്രചാരണം സൗദി ആരോഗ്യ മന്ത്രാലയം തള്ളി

COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരിൽ രോഗപ്രതിരോധ ശേഷി കുറയുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, ഊഹാപോഹങ്ങളും തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Continue Reading

ഗാർഹിക ജീവനക്കാരുടെ സേവനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

ഗാർഹിക ജീവനക്കാരെ തേടുന്നവരെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പുതിയതരം തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ദുബായ് പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി സുപ്രീം കമ്മിറ്റി

രാജ്യത്ത് COVID-19 രോഗവ്യാപനം തുടരുന്നതായും, സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദമുൾപ്പടെയുള്ള വ്യാപന തീവ്രതയേറിയ COVID-19 വൈറസ് വകഭേദം ഒമാനിൽ സ്ഥിരീകരിച്ചതായും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഖത്തർ: ലുസൈലിൽ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലുസൈലിൽ ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം പ്രത്യേക ഐസൊലേഷൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർക്ക്, കുത്തിവെപ്പെടുത്ത ശേഷം പ്രത്യേക മെഡിക്കൽ ഐസൊലേഷൻ ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഇന്ത്യൻ എംബസി അറിയിപ്പ്: പ്രവാസികൾക്ക് പിഴ കൂടാതെ ഒമാനിൽ നിന്ന് മടങ്ങുന്നതിനുള്ള ആനുകൂല്യം മാർച്ച് 31-ന് അവസാനിക്കും

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി, 2021 മാർച്ച് 31-ന് അവസാനിക്കുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading