ഖത്തർ: COVID-19 വാക്സിനേഷൻ ലഭിക്കുന്നതിനുള്ള പ്രവാസികളുടെ പ്രായപരിധി 50 വയസ്സാക്കി കുറച്ചു

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി പ്രവാസികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 60-ൽ നിന്ന് 50 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷാർജ പോലീസ് ഓഫീസുകളിലെത്തുന്ന സന്ദർശകർക്ക് COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധം

ഫെബ്രുവരി 11 മുതൽ ഷാർജ പോലീസ് ഓഫീസുകളിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: കര അതിർത്തികൾ അടച്ചിടുന്നത് തുടരും; നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ വാണിജ്യമേഖലയിൽ രാത്രികാല നിയന്ത്രണം

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടുന്നത് തുടരാനുള്ള 2021 ഫെബ്രുവരി 7-ലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനം നിലവിൽ പിൻവലിക്കില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ഫെബ്രുവരി 12 മുതൽ വാണിജ്യ കേന്ദ്രങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനമാക്കുന്നു; പാർക്കുകളും, ബീച്ചുകളും അടച്ചു

രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി വാണിജ്യ, വിനോദ മേഖലകളിലും, സാമൂഹിക രംഗത്തും നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വിദേശത്ത് നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം

രാജ്യത്തേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതിന് തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

റാസ് അൽ ഖൈമ: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമാക്കി; മാളുകളുടെ പരമാവധി പ്രവർത്തനശേഷി 60 ശതമാനമാക്കി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് വകുപ്പ് അറിയിച്ചു.

Continue Reading

ഖത്തർ: ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ ഫെബ്രുവരി 12 മുതൽ HMC മാറ്റങ്ങൾ വരുത്തുന്നു

ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഫെബ്രുവരി 11 മുതൽ രാജ്യത്തെ പള്ളികൾ രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനം

രാജ്യത്തെ പള്ളികളിലേക്ക് പ്രാർത്ഥനകൾക്കും, മറ്റു മതപരമായ ചടങ്ങുകൾക്കുമായി വിശ്വാസികൾ പ്രവേശിക്കുന്നതിന് ഫെബ്രുവരി 11, വ്യാഴാഴ്ച്ച മുതൽ താത്‌കാലിക വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ തീരുമാനിച്ചു.

Continue Reading

ഒമാൻ: അർഹതയുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശമില്ലാത്ത ഡ്രൈവർ തസ്തികയിലുള്ള പ്രവാസികളുടെ വിസ പുതുക്കി നൽകില്ല

സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശമില്ലാതെ രാജ്യത്ത് ഡ്രൈവർ തസ്തികയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസ് കാർഡ് പുതുക്കി നൽകേണ്ടതില്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ തീരുമാനിച്ചു.

Continue Reading

ഒമാൻ: 4 ഇന്ത്യൻ നഗരങ്ങളിലേക്ക് സലാംഎയർ സർവീസുകൾ തുടരുന്നു; തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സർവീസുകൾ

മസ്കറ്റിൽ നിന്ന് നാല് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നതായി സലാംഎയർ അറിയിച്ചു.

Continue Reading