ഫെബ്രുവരി 14 മുതൽ ഷാർജയിലെ സ്വകാര്യ വിദ്യാലങ്ങളിൽ ഓൺലൈൻ പഠന രീതി നടപ്പിലാക്കാൻ തീരുമാനം
എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2021 ഫെബ്രുവരി 14 മുതൽ ഓൺലൈൻ പഠനരീതി നടപ്പിലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2021 ഫെബ്രുവരി 14 മുതൽ ഓൺലൈൻ പഠനരീതി നടപ്പിലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്സിനുകൾ സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ മുഖവിലക്കെടുക്കരുതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingരോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2021 ഫെബ്രുവരി 14 മുതൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ നിർത്തലാക്കിയതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingഅബുദാബിയിലെ ബനിയാസ് മേഖലയിലും, അൽ ഐനിലെ അൽ ആമേരാഹ് മേഖലയിലും വ്യാപകമായി COVID-19 പരിശോധനാ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingതീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലൊഴികെ, പ്രവാസികൾ കോൺസുലേറ്റിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശം നൽകി.
Continue Readingഉപഭോക്താക്കളെ പറ്റിച്ചും, മായം കലർത്തിയും ലാഭമുണ്ടാക്കുന്ന കച്ചവട സമൂഹത്തെക്കുറിച്ച് നമുക്കേവർക്കും വളരെയധികം അറിവുള്ളതാണ്. എന്നാൽ ചില സമയം ഉപഭോക്താക്കളും ചൂഷകരായി മാറാറുണ്ട്. ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ഈ കാലത്ത് ഉപഭോക്താവും, കച്ചവടക്കാരും പുലർത്തേണ്ട കൂട്ടുത്തരവാദിത്തമുണ്ട്, അതു കണക്കിലെടുത്ത് കൊണ്ട് അധികമാരും സംസാരിക്കാത്ത ഈ വിഷയത്തെ അവലോകനം ചെയ്യുന്നു.
Continue Readingവിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി ഏത് ഹോട്ടൽ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ വിവാഹ ഹാളുകൾ, ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ഹാളുകൾ മുതലായവ അടച്ചിടാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ ഇക്കണോമിക് ഡിപ്പാർട്മെന്റ് (RAKDED) അറിയിച്ചു.
Continue Readingമോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് ഖത്തർ അനുമതി നൽകി.
Continue Reading