സൗദി അറേബ്യ: 2024-ന്റെ ആദ്യ പകുതിയിൽ 60 ദശലക്ഷം സന്ദർശകരെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു

2024-ന്റെ ആദ്യ പകുതിയിൽ 60 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യയിലെത്തിയതായി ടൂറിസം മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: പൊതു ഗതാഗതത്തിനായുള്ള ആദ്യത്തെ ഇലക്ട്രിക് ബസ് ഓട്ടം തുടങ്ങി

പൊതുഗതാഗതവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് അറിയിച്ചു.

Continue Reading

പുരാവസ്തു ഖനനത്തിന് ശാസ്ത്രീയ പിന്തുണ നൽകുന്നതിനുള്ള കരാറിൽ ദുബായ് കൾച്ചറും ഖലീഫ സർവകലാശാലയും ഒപ്പ് വെച്ചു

എമിറേറ്റിലെ പുരാവസ്തു ഖനന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള ധാരണാപത്രത്തിൽ ദുബായ് കൾച്ചറും ഖലീഫ സർവകലാശാലയും ഒപ്പ് വെച്ചു.

Continue Reading

ഖത്തർ: മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ പുകവലിക്കുന്നവർക്ക് പിഴ ചുമത്തും

രാജ്യത്തെ മെട്രോ ട്രെയിനുകളിലും, മെട്രോ സ്റ്റേഷനുകളിലും പുകവലിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഡെലിവറി തൊഴിലാളികൾക്കായുള്ള വിശ്രമകേന്ദ്രങ്ങളിൽ എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നു

ഡെലിവറി തൊഴിലാളികൾക്കായുള്ള ഏതാനം വിശ്രമകേന്ദ്രങ്ങളിൽ എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഫാമിലി വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തി

പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നതിന് യൂണിവേഴ്സിറ്റി ഡിഗ്രി നിർബന്ധമാണെന്ന വ്യവസ്ഥ കുവൈറ്റ് ഒഴിവാക്കിയതായി സൂചന.

Continue Reading

ഒമാൻ: റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിൽ സ്വദേശിവത്കരണ നടപടികൾ കർശനമാക്കുന്നു

റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിൽ സ്വദേശിവത്കരണ നടപടികൾ കർശനമാക്കുന്നതിന് ഒമാൻ അധികൃതർ തീരുമാനിച്ചു.

Continue Reading