ഒമാൻ: ജൂലൈ 19-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2024 ജൂലൈ 19, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2024 ജൂലൈ 19, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingയാത്രാവേളയിൽ ഇലക്ട്രോണിക് തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കുന്നതിന് സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പങ്ക് വെച്ചു.
Continue Readingഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു.
Continue Readingട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ്, ഐ ടി മേഖലകളിലെ വിവിധ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ ഒമാൻ അധികൃതർ തീരുമാനിച്ചു.
Continue Readingഅബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഒരു പ്രത്യേക വേനൽ സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് തുടക്കമിട്ടു.
Continue Readingലോകത്തെ ആദ്യത്തെ 3D-പ്രിന്റഡ് ഇലക്ട്രിക്ക് അബ്രയുടെ പരീക്ഷണ ഓട്ടം ദുബായിൽ ആരംഭിച്ചു.
Continue Readingനവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 സന്ദർശിച്ചു.
Continue Readingരാജ്യത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20093 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ പ്രഥമ പതിപ്പിന് 2025-ൽ സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) പ്രഖ്യാപിച്ചു.
Continue Reading