സൗദി അറേബ്യ: ഏപ്രിൽ 28 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ 2026 ഏപ്രിൽ 28, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ 2026 ഏപ്രിൽ 28, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
Continue Readingഹജ്ജ് സീസണിൽ സന്ദർശക വിസകളിലുള്ള വ്യക്തികൾക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ഡാർബ് ടോൾ ഗേറ്റ് സംവിധാനത്തിന് കീഴിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingരാജ്യത്ത് ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ ഒമാൻ മുന്നറിയിപ്പ് നൽകി.
Continue Readingലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി വീണ്ടും തുറന്ന് കൊടുത്തു.
Continue Readingയു എ ഇ – ഒമാൻ റെയിൽ ശൃംഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നാല്പത് ശതമാനത്തോളം പൂർത്തിയാക്കിയതായി ഹഫീത് റെയിൽ അറിയിച്ചു.
Continue Readingസെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ പുതുക്കിയ സ്വദേശിവത്കരണ തോത് സൗദി അറേബ്യയിൽ നിലവിൽ വന്നു.
Continue Reading