യു എ ഇ: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1077 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1077 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

യു എ ഇ: അനധികൃത നിയമന നടപടികളുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങൾക്കെതിരെ MoHRE നിയമനടപടികൾ സ്വീകരിച്ചു

അനധികൃത നിയമന നടപടികളുമായി ബന്ധപ്പെട്ട് കൊണ്ട് 50 കമ്പനികൾക്കും 5 സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്കുമെതിരെ യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) നിയമനടപടികൾ സ്വീകരിച്ചു.

Continue Reading

ഏഷ്യൻ കപ്പ്: ജോർദാൻ – സൗത്ത് കൊറിയ (2-0)

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി.

Continue Reading

കുവൈറ്റ്: പ്രവാസി കുടുംബാംഗങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമുള്ള വിസിറ്റ് വിസകൾ പുനരാരംഭിക്കുന്നു

പ്രവാസി കുടുംബാംഗങ്ങൾക്കും, വിനോദസഞ്ചാരികൾക്കും, വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുമുള്ള വിസിറ്റ് വിസകൾ പുനരാരംഭിക്കുന്നതിന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ് നാഷണൽ ഡേ: പൊതു മേഖലയിൽ ഫെബ്രുവരി 25, 26 തീയതികളിൽ അവധി

നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2024 ഫെബ്രുവരി 25, 26 തീയതികളിൽ അവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

Continue Reading

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്നതിനായി പുതിയ പാലം നിർമ്മിക്കുന്നു

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്നതിനായി ഒരു പുതിയ പാലം നിർമ്മിക്കുന്നതിന് തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ടൂറിസ്റ്റ് പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി.

Continue Reading

അബുദാബി: മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്കായുള്ള സുരക്ഷാ ബോധവത്കരണ പരിപാടിയുമായി പോലീസ്

എമിറേറ്റിലെ മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്ക് സുരക്ഷാ അവബോധം നൽകുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17896 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17896 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് പാർട്ട്-ടൈം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടി ആരംഭിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആരംഭിച്ചു.

Continue Reading