അബുദാബി: അസ്ഥിര കാലാവസ്ഥ; സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഫെബ്രുവരി 12-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് അബുദാബിയിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18901 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18901 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തുന്നതായി RTA

എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: ഫെബ്രുവരി 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 11, ഞായറാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: ബീച്ച് യാത്രികർക്കായി പ്രത്യേക വാരാന്ത്യ ബസ് സർവീസ് ആരംഭിച്ചതായി RTA

ബീച്ച് യാത്രികർക്കായുള്ള ഒരു പ്രത്യേക വാരാന്ത്യ ബസ് സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: റെഡ് സിഗ്നൽ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ശിക്ഷ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: പ്രവാസികൾക്കായി കൂടുതൽ ഇ-സേവനങ്ങൾ ലഭ്യമാക്കുന്നു

രാജ്യത്തെ പ്രവാസികൾക്കും, സന്ദർശകർക്കും വേണ്ടി കൂടുതൽ ഇ-സേവനങ്ങൾ ലഭ്യമാക്കുന്നതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading