ജി20 ഉച്ചകോടി: ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു; പിന്തുണയുമായി യു എ ഇ

ഇന്ത്യയ്ക്കും, പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക ഏകീകരണം ലക്ഷ്യമിടുന്ന ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) സംബന്ധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16250 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16250 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 13 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 സെപ്റ്റംബർ 13, ബുധനാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ജി20 ഉച്ചകോടി: യു എ ഇ പ്രസിഡണ്ട് ഇന്ത്യയിലെത്തി

ന്യൂ ഡൽഹിയിൽ വെച്ച് 2023 സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി.

Continue Reading

ഒമാൻ: മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോലീസ് ആഹ്വാനം ചെയ്തു

മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: ഇസ്രായേൽ എംബസി തുറന്നു

ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ഇസ്രായേൽ എംബസി പ്രവർത്തനമാരംഭിച്ചു.

Continue Reading

COP28 കാലാവസ്ഥാ ഉച്ചകോടി: പങ്കെടുക്കുന്ന ഓരോ സന്ദർശകനും കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സംരംഭം പ്രഖ്യാപിച്ച് യു എ ഇ

ഈ വർഷം ഡിസംബറിൽ നടക്കുന്ന COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഓരോ സന്ദർശകനും വേണ്ടി പത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) വ്യക്തമാക്കി.

Continue Reading

ഷാർജ: മുനിസിപ്പൽ പിഴ തുകകളിൽ അമ്പത് ശതമാനം ഇളവനുവദിക്കാൻ തീരുമാനം

മുനിസിപ്പൽ പിഴ തുകകളിൽ അമ്പത് ശതമാനം ഇളവനുവദിക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.

Continue Reading