ദുബായ് എയർഷോ നവംബറിൽ
ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 13-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 13-ന് ആരംഭിക്കും.
Continue Readingരണ്ടാമത് മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 13-ന് ആരംഭിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ കൂടുതൽ തൊഴിൽ മേഖലകളിലും, തൊഴിൽ പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Reading‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന ആദ്യ പത്ത് ദിവസങ്ങൾ കൊണ്ട് 404 ദശലക്ഷം ദിർഹം കടന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി.
Continue Readingഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള രണ്ട് പാലങ്ങളും, ഒരു ടണലും ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്കെത്തുന്നവർ വിലകൂടിയ സാധനങ്ങൾ, അമിത അളവിലുള്ള പണം എന്നിവ തങ്ങളുടെ കൈവശം വെക്കുന്നത് ഒഴിവാക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingസൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികളുടെ രണ്ടാം ഘട്ടം ആരംഭിച്ചു.
Continue Readingസൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശ ട്രക്കുകൾക്കും ട്രാൻസിറ്റ് (Naql) ഇ-ഡോക്യുമെന്റ് നിർബന്ധമാക്കിയിട്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16407 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading‘എമിറേറ്റ്സ് സീലൈൻ’ എന്ന പേരിൽ അത്യാഢംബര ക്രൂയിസ് ലൈനർ സേവനമേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി എമിറേറ്റ്സ് അറിയിച്ചു.
Continue Reading