യു എ ഇ: എമിറേറ്റ്സ് മാർസ് മിഷൻന്റെ ഭാഗമായി പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ട് NYUAD ഗവേഷകർ ചൊവ്വയുടെ ഭൂപടം തയ്യാറാക്കി

എമിറേറ്റ്സ് മാർസ് മിഷൻന്റെ ഭാഗമായി പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ട് അബുദാബിയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റി (NYUAD) ഗവേഷക സംഘം ചൊവ്വാ ഗൃഹത്തിന്റെ ഒരു പുതിയ ഭൂപടം തയ്യാറാക്കി.

Continue Reading

ദുബായ്: റമദാൻ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്ന വേദികൾ

ഈ വർഷത്തെ റമദാൻ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ പ്രത്യേക കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്ന വേദികൾ സംബന്ധിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് നൽകി.

Continue Reading

മാർബർഗ് വൈറസ്: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

സൗദി: റമദാനിലെ അവസാന പത്ത് ദിനങ്ങളിലേക്കുള്ള ഉംറ പെർമിറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു

റമദാനിലെ അവസാന പത്ത് ദിനങ്ങളിലേക്കുള്ള ഉംറ പെർമിറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ROP

വിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: ഗോവയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 3 വരെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യത

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 3, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: ചരിത്രപരമായ രേഖകൾ മനഃപൂർവം നശിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് പൊതു, ചരിത്ര, ദേശീയ, സ്വകാര്യ രേഖകൾ മനഃപൂർവം നശിപ്പിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ബാധകമാക്കിയിട്ടുള്ള ശിക്ഷാനടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.

Continue Reading

യു എ ഇ: ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ലൂണാർ ലാൻഡർ പകർത്തിയ ദൃശ്യം

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ശേഷം ലൂണാർ ലാൻഡർ പകർത്തിയ ഒരു ദൃശ്യം ജാപ്പനീസ് കമ്പനിയായ ഐസ്പേസ് പങ്ക് വെച്ചു.

Continue Reading