ദുബായ്: ലിമോ സേവനങ്ങൾക്കായി പുതിയ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി DTC

ലിമോ സേവനങ്ങൾ നൽകുന്നതിനായി സ്കൈവെൽ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു.

Continue Reading

അബുദാബി: കൊൽക്കത്തയിലേക്കുള്ള പ്രതിദിന വിമാനസർവീസ് പുനരാരംഭിച്ചതായി ഇത്തിഹാദ്

അബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള പ്രതിദിന ഇത്തിഹാദ് വിമാനസർവീസ് പുനരാരംഭിച്ചു.

Continue Reading

നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഈ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും.

Continue Reading

ഷാർജ: റമദാൻ നൈറ്റ്സ് 2023 ഏപ്രിൽ 5 മുതൽ ആരംഭിക്കും

നാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജ എക്സ്പോ സെന്റർ അറിയിച്ചു.

Continue Reading

ഒമാൻ: തെരുവോര കച്ചവടക്കാർക്ക് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി

വാഹനങ്ങളിൽ തെരുവോര കച്ചവട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഏതാനം പ്രത്യേക നിബന്ധനകൾ ബാധകമാക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധ പ്രചാരണ പരിപാടികളെക്കുറിച്ച് NCSA മുന്നറിയിപ്പ് നൽകി

രാജ്യത്ത് സാമ്പത്തിക തട്ടിപ്പ്, വ്യക്തികളുടെ വിവരങ്ങൾ ചോർത്തൽ എന്നിവ ലക്ഷ്യമിട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധ പ്രചാരണ പരിപാടികളെക്കുറിച്ച് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കർശന പരിശോധനാ നടപടികൾ ആരംഭിച്ചതായി ADAFSA

എമിറേറ്റിൽ റമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കർശന പരിശോധനാ നടപടികൾ ആരംഭിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ഔദ്യോഗിക ചലച്ചിത്രമായ ‘റിട്ടൺ ഇൻ ദി സ്റ്റാർസ്’ സ്ട്രീമിങ്ങ് ആരംഭിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഡോക്യൂമെന്ററി ചലച്ചിത്രമായ ‘റിട്ടൺ ഇൻ ദി സ്റ്റാർസ്’ FIFA+ ഓൺലൈൻ സ്ട്രീമിങ്ങ് സംവിധാനത്തിലൂടെ ഇപ്പോൾ ലഭ്യമാണ്.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16649 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16649 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വിവിധ മേഖലകളിൽ മാർച്ച് 29 വരെ മഴ ലഭിക്കാൻ സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മാർച്ച് 27, തിങ്കളാഴ്ച മുതൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading