‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഉദ്ഘാടനം ചെയ്തു

രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13, തിങ്കളാഴ്ച ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ തരിഖ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

റമദാൻ 2023: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

റമദാൻ: ആയിരത്തോളം അവശ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ വാണിജ്യ മന്ത്രാലയം

റമദാനുമായി ബന്ധപ്പെട്ട് ആയിരത്തോളം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മാർച്ച് 16 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 16, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ബ്രഹ്മപുരം എന്ന പാഠം!

ബ്രഹ്മപുരം ഒരു ഓർമ്മപ്പെടുത്തലാണ്; അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപായി അവ നേരിടുന്നതിനായി കൈക്കൊള്ളാവുന്ന നടപടികളുടെ അഭാവത്തെക്കുറിച്ചും, കോടികളുടെ മൂല്യമുള്ള ഓരോ പദ്ധതികളിലും ഒളിച്ചിരിക്കുന്ന അഴിമതികളുടെ പിന്നാമ്പുറ കഥകളെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തൽ.

Continue Reading

സൗദി അറേബ്യ: വ്യാപാരമുദ്ര എന്ന രീതിയിലും പരസ്യങ്ങൾക്ക് വേണ്ടിയും ദേശീയ പതാക ഉപയോഗിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

വ്യാപാരമുദ്ര എന്ന രീതിയിലും, പരസ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുതെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17092 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17092 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: സ്പേസ്ഓപ്സ് 2023 സമ്മേളനം അവസാനിച്ചു

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടന്നു വന്നിരുന്ന പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 10-ന് സമാപിച്ചു.

Continue Reading