സ്വകാര്യ മേഖലയിലെ എമിറാത്തി ജീവനക്കാരെ നിർബന്ധമായും പെൻഷൻ, സാമൂഹികസുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് MoHRE

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി ജീവനക്കാരെ നിർബന്ധമായും പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ ഇലക്ട്രോണിക് ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കി

പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘വിസ കുവൈറ്റ്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഇബ്രിയിൽ നിന്ന് ബി സി മൂവായിരം കാലഘട്ടത്തിലെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

അൽ ദഹിറാഹ് ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ നിന്ന് ബി സി മൂവായിരം കാലഘട്ടത്തിലേതെന്ന് കരുതുന്ന പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകും

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.

Continue Reading

ഒമാൻ: ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്കുള്ള ഇ-രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും.

Continue Reading

അബുദാബി: റെഡ് സിഗ്നൽ ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ചുള്ള മുന്നറിയിപ്പ് ആവർത്തിച്ച് പോലീസ്

എമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

Continue Reading

രണ്ടാമത് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 17 മുതൽ ആരംഭിക്കും

യു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമായ അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് 2023 ഫെബ്രുവരി 17 മുതൽ ആരംഭിക്കും.

Continue Reading

ഒമാൻ: ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ; മേള സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു

ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ മേൽനോട്ടത്തിൽ, ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ സാംസ്‌കാരിക വകുപ്പ് അറിയിച്ചു.

Continue Reading

ദുബായ്: എയർ ടാക്സി സ്റ്റേഷനുകളുടെ രൂപരേഖകൾക്ക് ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകി; പദ്ധതി 2026-ഓടെ യാഥാർഥ്യമാകും

അടുത്ത മൂന്ന് വർഷത്തിനിടയിൽ എമിറേറ്റിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്ന എയർ ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ട സ്റ്റേഷനുകളുടെ രൂപരേഖകൾക്ക് യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading