രാമശ്ശേരി ഇഡ്ഡലിപ്പെരുമ – ശ്രീ. സരസ്വതി ടീ സ്റ്റാൾ

ഇന്നത്തെ വ്യാപാരപഥത്തിൽ രുചികരമായ രാമശ്ശേരി ഇഡ്ഡലിയെയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആ രുചിക്കൂട്ടിനെക്കുറിച്ചും അറിയാം.

Continue Reading

ദുബായ് ക്യാൻ പദ്ധതി: ഒരു വർഷത്തിനിടയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 7 ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കി

എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, ഒരു വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 7 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.

Continue Reading

സൗദി അറേബ്യ: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നവർക്ക് ഒരു ദശലക്ഷം റിയാൽ പിഴ, 15 വർഷം തടവ്

രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ടൂറിസം പെർമിറ്റ്, ലൈസൻസ് എന്നിവയ്ക്കായുള്ള ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചതായി RCU

ടൂറിസം, വിനോദ പെർമിറ്റുകൾ, ലൈസൻസുകൾ എന്നിവ അനുവദിക്കുന്നതിനായുള്ള ഒരു ഓൺലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) അധികൃതർ അറിയിച്ചു.

Continue Reading

വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, മറ്റു ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

ഇന്ത്യ – യു എ ഇ CEPA കരാർ: ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു

യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ഒന്നാം വാർഷികത്തിന്റെ ഭാഗമായി യു എ ഇയിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

കുവൈറ്റ്: മിഷരീഫിൽ പ്രവർത്തിച്ചിരുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനാ കേന്ദ്രം ശുവൈഖിലേക്ക് മാറ്റി

മിഷരീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ ഹാൾ നമ്പർ 8-ൽ പ്രവർത്തിച്ചിരുന്ന പ്രവാസികൾക്കായുള്ള മെഡിക്കൽ എക്‌സാമിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16860 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16860 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ വേതനം 150 റിയാലാക്കാൻ തീരുമാനിച്ചതായി സൂചന

രാജ്യത്തെ പ്രവാസികൾക്ക് കുടുംബാംഗങ്ങളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിനുള്ള ഫാമിലി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും കുറഞ്ഞ വേതനപരിധി പ്രതിമാസം 150 റിയാലാക്കാൻ തീരുമാനിച്ചതായി സൂചന.

Continue Reading

സൗദി അറേബ്യയിലെ മദീനയിലേക്ക് പുതിയ വിമാനസർവീസ് ആരംഭിച്ചതായി വിസ്‌ എയർ അബുദാബി

സൗദി അറേബ്യയിലെ മദീനയിലേക്ക് പുതിയ വിമാനസർവീസ് ആരംഭിച്ചതായി വിസ്‌ എയർ അബുദാബി അറിയിച്ചു.

Continue Reading