യു എ ഇ: അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്
അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾക്കായി ഒരു പ്രത്യേക ബുക്കിംഗ് സംവിധാനം ആരംഭിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾക്കായി ഒരു പ്രത്യേക ബുക്കിംഗ് സംവിധാനം ആരംഭിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingഎക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 1-ന് വൈകീട്ട് അതിമനോഹരമായ മായികകാഴ്ചകളോടെ അൽ വാസൽ താഴികക്കുടം വീണ്ടും മിഴിതുറന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ പങ്ക് വെച്ചു.
Continue Readingസാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് ഫോണുകളിൽ ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Reading2022 ഒക്ടോബർ 1 മുതൽ മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.
Continue Readingഎക്സ്പോ സിറ്റി ദുബായ് 2022 ഒക്ടോബർ 1, ശനിയാഴ്ച സന്ദർശകർക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തു.
Continue Readingനബിദിനം പ്രമാണിച്ച് 2022 ഒക്ടോബർ 8, ശനിയാഴ്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12436 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingറിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022-ന് സെപ്റ്റംബർ 29, വ്യാഴാഴ്ച തുടക്കമായി.
Continue Readingലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കും.
Continue Reading2022 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading