ഒമാൻ: മാർച്ച് 2 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
2023 മാർച്ച് 2, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 മാർച്ച് 2, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingവിദേശ നിക്ഷേപകരുടെ കൊമേർഷ്യൽ രജിസ്ട്രേഷൻ ഫീസ് കുറയ്ക്കാൻ 2023 ഫെബ്രുവരി 26-ന് ചേർന്ന ഒമാൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് യോഗത്തിൽ തീരുമാനിച്ചു.
Continue Readingസംസം ജലം പുതിയ രീതിയിലുള്ള കുപ്പികളിൽ ലഭ്യമാക്കിയതായി സൗദി ജനറൽ പ്രസിഡൻസി ഫോർ അഫയേഴ്സ് ഓഫ് ദി ടു ഹോളി മോസ്ക്സ് ചീഫ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16105 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 1 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 ഫെബ്രുവരി 26, ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) അറിയിച്ചു.
Continue Reading2023 ഫെബ്രുവരി 23-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യം അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.
Continue Readingരാജ്യത്തുടനീളം ചരക്ക്സാധനങ്ങൾ എത്തിക്കുന്നതിനും, യാത്രികർക്ക് യാത്രാസേവനങ്ങൾ ഒരുക്കുന്നതിനുമായുള്ള ഏറ്റവും വലിയ സംയോജിത സംവിധാനമായ യു എ ഇ ദേശീയ റെയിൽ ശൃംഖല ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്തിന്റെ വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കും തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.
Continue Reading