നിലവിൽ ഖത്തറിലുള്ള സന്ദർശകർക്ക് ഫുട്ബാൾ ആരാധക വിസയിലേക്ക് മാറുന്നതിന് അവസരം

2022 നവംബർ 1-ന് മുൻപായി രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ള സന്ദർശകർക്ക് തങ്ങളുടെ വിസ ഫുട്ബാൾ ആരാധക വിസയാക്കി മാറ്റുന്നതിന് അവസരം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ലോകകപ്പ് കാണുന്നതിനായി സൗദി അതിർത്തികളിലൂടെ പ്രവേശിക്കുന്നവർക്ക് ഹയ്യ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് ജവാസത്

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി സൗദി അതിർത്തികളിലൂടെ യാത്ര ചെയ്യുന്ന ജി സി സി നിവാസികൾക്ക് ഹയ്യ ഡിജിറ്റൽ സംവിധാനത്തിൽ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) അറിയിച്ചു.

Continue Reading

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്നുള്ള ദൃശ്യങ്ങൾ

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF) ആദ്യ ദിനം സന്ദർശകരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

Continue Reading

അബുദാബി: മുഷ്‌രിഫ് മാളിൽ പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി SEHA

മുഷ്‌രിഫ് മാളിൽ ഒരു പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഖത്തർ: എ-റിങ്ങ്, ബി-റിങ്ങ് റോഡുകളിൽ പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങൾ സംബന്ധിച്ച അറിയിപ്പ്

ലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തിയിട്ടുള്ള റോഡ് നിയന്ത്രണങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിൽ എ-റിങ്ങ്, ബി-റിങ്ങ് റോഡുകളിൽ പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

അബുദാബി: ട്രാഫിക് പിഴ തുകകളിൽ 35 ശതമാനം വരെ ഇളവ് നേടാവുന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു

ട്രാഫിക് പിഴ തുകകളിൽ 35 ശതമാനം വരെ ഇളവ് നേടാവുന്ന ഒരു പ്രത്യേക പദ്ധതി സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading

അബുദാബി: ആറാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ഡിസംബർ 9 മുതൽ ആരംഭിക്കും

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് അബുദാബി കോർണിഷിൽ 2022 ഡിസംബർ 9 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

യു എ ഇ: ഹയ്യ കാർഡ് ഉടമകൾക്കുള്ള മൾട്ടി-എൻട്രി വിസ; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ICP

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു

2022 നവംബർ 1 മുതൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രികരുമായെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

സൗദി: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് നവംബർ 1 മുതൽ പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തുന്നു

രാജ്യത്ത് നിന്ന് ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2022 നവംബർ 1 മുതൽ പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു.

Continue Reading