സൗദി അറേബ്യ: ലോകകപ്പ് കാണുന്നതിനായി പോകുന്ന യാത്രികർക്ക് ഹയ്യ കാർഡ് നിർബന്ധമാണെന്ന് ജവാസത് ആവർത്തിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുന്നവർക്ക് ഹയ്യ കാർഡ്, ഹയ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത പാസ്സ്‌പോർട്ട് എന്നിവ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) ആവർത്തിച്ച് അറിയിച്ചു.

Continue Reading

2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടി: പരിസ്ഥിതി സംബന്ധമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ്

യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയെ വരവേൽക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംബന്ധമായതും, സുസ്ഥിര കാലാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

COP27 കാലാവസ്ഥാ ഉച്ചകോടി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ പ്രസിഡണ്ട്

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി ലോകം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: നവംബർ 11 മുതൽ ദോഹ മെട്രോയിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രം

2022 നവംബർ 11 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: നവംബർ 7 മുതൽ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചതായി NCEMA

രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും 2022 നവംബർ 7-ന് രാവിലെ 6 മണി മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: ഉം അൽ ഖുവൈനിൽ പുരാതന ക്രിസ്ത്യൻ സന്ന്യാസിമഠം കണ്ടെത്തി

ഉം അൽ ഖുവൈനിലെ അൽ സിനിയ ദ്വീപിൽ നടത്തിയ ഉല്‍ഖനനങ്ങളിൽ പുരാവസ്തു ഗവേഷകർ ഒരു പുരാതന ക്രിസ്ത്യൻ സന്ന്യാസിമഠം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16583 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16583 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അമ്പത് ദിവസത്തെ പ്രത്യേക ശീതകാല ആഘോഷ പരിപാടികളുമായി എക്സ്പോ സിറ്റി ദുബായ്

2022 നവംബർ 23 മുതൽ എക്സ്പോ സിറ്റി ദുബായിൽ അമ്പത് ദിവസത്തെ പ്രത്യേക ശീതകാല ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഷെയ്ഖ് സായിദ് പൈതൃകോത്സവം 2022: നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയതായി സംഘാടകർ

2022 നവംബർ 18 മുതൽ ആരംഭിക്കാനിരിക്കുന്ന ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ്: ഉദ്ഘാടന ചടങ്ങ് നവംബർ 20-ന് വൈകീട്ട് 5 മണിക്ക്; ടിക്കറ്റ് ഇല്ലാത്തവർക്ക് ഡിസംബർ 2 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാം

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് 2022 നവംബർ 20-ന് വൈകീട്ട് 5 മണിക്ക് ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി.

Continue Reading