ന്യൂഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ യു എ ഇയെ അതിഥി രാജ്യമായി ക്ഷണിക്കുമെന്ന് ഇന്ത്യ

2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലേക്ക് യുഎഇയെ അതിഥി രാജ്യങ്ങളിലൊന്നായി ക്ഷണിക്കുമെന്ന് ഗ്രൂപ്പ് ഓഫ് ട്വൻ്റിയുടെ (G-20) അടുത്ത അധ്യക്ഷസ്ഥാനം വഹിക്കാനിരിക്കുന്ന ഇന്ത്യ പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: വിനോദസഞ്ചാരികൾക്കായുളള ഡിജിറ്റൽ VAT-റീഫണ്ട് പദ്ധതി ആരംഭിച്ചു

രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഡിജിറ്റൽ VAT-റീഫണ്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

ഒമാൻ: മത്ര വിലായത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മത്ര വിലായത്തിലെ മ്യൂസിയം ഓഫ് പ്ലേസ് ആൻഡ് പീപ്പിളിന് എതിർവശത്തുള്ള റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഖത്തർ അധികൃതർ സ്ഥിരീകരണം നൽകി

2022 സെപ്റ്റംബർ 15 മുതൽ 13 വിമാനക്കമ്പനികൾ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്ന് യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Continue Reading

ബഹ്‌റൈൻ: സെപ്റ്റംബർ 15 മുതൽ വിദ്യാലയങ്ങളുടെ പ്രവർത്തിസമയങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം

രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ 2022 സെപ്റ്റംബർ 15, വ്യാഴാഴ്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ് 2022 ടൂർണമെന്റ് സ്റ്റേഡിയങ്ങൾ: ഭാഗം 1 – ലുസൈൽ സ്റ്റേഡിയത്തെ അടുത്തറിയാം

ഖത്തർ ലോകകപ്പ് 2022 ടൂർണമെന്റിന്റെ ഫൈനൽ ഉൾപ്പടെയുള്ള പത്ത് മത്സരങ്ങൾ നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ പരിചയപ്പെടുത്തി കൊണ്ട് ഖത്തർ ന്യൂസ് ഏജൻസി ഒരു പ്രത്യേക റിപ്പോർട്ട് പുറത്ത്‌വിട്ടു.

Continue Reading

ഗ്ലോബൽ വില്ലേജ് സീസൺ 27: വിഐപി പാക്കേജുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു

2022 ഒക്ടോബർ 25 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാക്കുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ നാട് കടത്തുന്നതിനുള്ള നടപടികൾ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിക്കപ്പെട്ട പ്രവാസികളെ നാട് കടത്തുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: അൽ മൗജ്, 18th നവംബർ സ്ട്രീറ്റ് എന്നിവ വീതിക്കൂട്ടുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

അൽ മൗജ്, 18th നവംബർ സ്ട്രീറ്റ് എന്നീ പാതകളുടെ വീതിക്കൂട്ടുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് റൌണ്ട്എബൗട്ടിൽ ഒക്ടോബർ അവസാനം വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് റൌണ്ട്എബൗട്ടിൽ (ഇൻഡസ്ട്രിയൽ റൌണ്ട്എബൗട്ട്) 2022 സെപ്റ്റംബർ 15 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading