യു എ ഇ: അൽ ഹൊസൻ ഗ്രീൻ പാസ് ഓൺലൈനിൽ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ്
യു എ ഇയിലെ ഔദ്യോഗിക COVID-19 ആപ്പ് അൽ ഹൊസനിൽ നിന്ന് ലഭിക്കുന്ന ഗ്രീൻ പാസ് ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിലെ ഔദ്യോഗിക COVID-19 ആപ്പ് അൽ ഹൊസനിൽ നിന്ന് ലഭിക്കുന്ന ഗ്രീൻ പാസ് ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
Continue Reading2022 ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
Continue Readingഡിജിറ്റൽ തെളിവുകളിൽ കൃത്രിമത്വം കാണിക്കുന്നവർക്കും, മാറ്റങ്ങൾ വരുത്തുന്നവർക്കും കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബി – അൽ ഐൻ റോഡിൽ (E22) 2022 ഓഗസ്റ്റ് 17, ബുധനാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
Continue Readingഎംബസിയുടെ ഔദ്യോഗിക സാമൂഹിക അക്കൗണ്ടുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Readingപ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് താത്കാലികമായി നിർത്തലാക്കിയതായി സൂചന.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14837 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് യു എ ഇയിലെ റാസ് അൽ ഖൈമയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ അറിയിച്ചു.
Continue Readingരാജ്യത്ത് അംഗീകൃത ലൈസൻസ് കൂടാതെ ആരോഗ്യപരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading