യു എ ഇ: ഈദ് പ്രാർത്ഥനകൾ, ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

രാജ്യത്തെ ഈദ് പ്രാർത്ഥനകൾ, ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ഈദുൽ ഫിത്ർ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: മെയ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും PCR ടെസ്റ്റ് ഒഴിവാക്കുന്നു

വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2022 മെയ് 1 മുതൽ PCR ടെസ്റ്റ് സംബന്ധമായ നിബന്ധനകൾ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: 182 ദിവസങ്ങൾ, 24 ദശലക്ഷത്തിലധികം സന്ദർശകർ; കൗതുകകരമായ വസ്തുതകളിലൂടെ ഒരു തിരിഞ്ഞ് നോട്ടം

2022 മാർച്ച് 31-ന് അവസാനിച്ച എക്സ്പോ 2020 ദുബായ് ലോക എക്സ്പോ സംബന്ധിച്ച കൗതുകകരമായ ഏതാനം വസ്തുതകൾ ദുബായ് മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

അബുദാബി: ഏഴായിരം ദിർഹത്തിൽ കൂടുതലുള്ള പിഴതുകകൾ അടച്ച് തീർക്കാൻ പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ നിലവിൽ ഏഴായിരം ദിർഹത്തിൽ കൂടുതൽ പിഴതുകകൾ നിലനിൽക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: 2022 സെപ്റ്റംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനം

2022 സെപ്റ്റംബർ 19 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ഒമാൻ: ഈദുൽ ഫിത്ർ വേളയിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് സുപ്രീം കമ്മിറ്റി അറിയിപ്പ് നൽകി

ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ സുപ്രീം കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ 2022 മെയ് 1, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13615 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading