ദുബായ് ഫുഡ് ഫെസ്റ്റിവൽ 2022 മെയ് 2 മുതൽ ആരംഭിക്കും
ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ (DFF) ഒമ്പതാമത് പതിപ്പ് 2022 മെയ് 2 മുതൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ (DFF) ഒമ്പതാമത് പതിപ്പ് 2022 മെയ് 2 മുതൽ ആരംഭിക്കും.
Continue Readingസെൻട്രൽ ബാങ്ക് ഓഫ് യു എ ഇ രണ്ട് പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading2022 മെയ് 12 മുതൽ മുംബൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Reading2022 ഏപ്രിൽ 28 മുതൽ ഷാർജയിൽ നിന്ന് നാല് സൗദി നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.
Continue Readingലൂവർ അബുദാബിയിൽ വെച്ച് നടക്കുന്ന കടലാസിന്റെ ചരിത്രം വിവരിക്കുന്ന ‘സ്റ്റോറീസ് ഓഫ് പേപ്പർ’ പ്രദർശനം അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingവിദേശികളുടെ എൻട്രി വിസ, റെസിഡൻസി പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിയന്ത്രിക്കുന്ന പുതിയ ഫെഡറൽ നിയമത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingരാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഉപഭോക്താക്കൾക്ക് ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങൾ നിർബന്ധമായും ലഭ്യമാക്കുന്നതിനുള്ള ഒരു തീരുമാനം ഔദ്യോഗികമായി കൈക്കൊണ്ടതായി ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി റമദാൻ ഷോപ്പിംഗ് സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Reading