സൗദി: പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ വിദേശ തീർത്ഥാടകർക്കും ബാധകമാണെന്ന് ഹജ്ജ് മന്ത്രാലയം

രാജ്യത്ത് 2022 ഫെബ്രുവരി 9, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന യാത്രാ മാനദണ്ഡങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13279 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ്, സൗത്തേൺ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

അൽഹൊസൻ ആപ്പ്: PCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർക്ക് 11 ദിവസങ്ങൾക്ക് ശേഷം സ്വയമേവ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കും

PCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരുടെ അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ്, രോഗബാധ ആദ്യമായി സ്ഥിരീകരിച്ച ദിനം മുതൽ 11 ദിവസങ്ങൾക്ക് ശേഷം, സ്വയമേവ ഗ്രീൻ സ്റ്റാറ്റസിലേക്ക് തിരികെ മടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു

മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

യു എ ഇ: 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി NCEMA

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ യു എ ഇ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു.

Continue Reading

കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി

വിശ്വാസയോഗ്യമല്ലാത്തതും, തെറ്റായതുമായ വിവരങ്ങൾ, വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ് നാഷണൽ ഡേ: പൊതു മേഖലയിൽ ഫെബ്രുവരി 27 മുതൽ അവധി

നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

ഇലക്ട്രോണിക് ചിപ്പുകളിലൂടെ ഒരു വിജയഗാഥ

സൗപർണിക തെര്മിസ്റ്റോർസ് ആൻഡ് ഹൈബ്രിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയ Mr. ജയകുമാർ ഒരു ഉൽപ്പന്ന നിർമ്മാണ കമ്പനി തുടങ്ങി അത് വിജയിപ്പിച്ച ഭഗീരഥപ്രയത്നത്തെ കുറിച്ച് നമ്മളോട് സംസാരിക്കുന്നു.

Continue Reading