ഒമാൻ: ഇ-പേയ്മെന്റ് സേവനം നിർബന്ധമാക്കാനുള്ള തീരുമാനം; ഉപഭോക്താക്കൾക്ക് കറൻസി ഇടപാടുകൾ നടത്താനുള്ള അനുമതി നിഷേധിക്കില്ല

അടുത്ത വർഷത്തിന്റെ ആരംഭം മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുന്നതിനുള്ള തീരുമാനം സംബന്ധിച്ച് ഒമാൻ വാണിജ്യ മന്ത്രാലയം വ്യക്തത നൽകി.

Continue Reading

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഹെറിറ്റേജ് വില്ലേജിൽ നാഷണൽ ഡേ ഫെസ്റ്റിവൽ ആരംഭിച്ചു

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗത്തേൺ ഗവർണറേറ്റിലെ ഹെറിറ്റേജ് വില്ലേജിൽ നാഷണൽ ഡേ ഫെസ്റ്റിവൽ ആരംഭിച്ചു.

Continue Reading

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 16, വ്യാഴാഴ്ച്ച, ഡിസംബർ 17, വെള്ളിയാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറത്തിറക്കി.

Continue Reading

എംറ്റി ക്വാർട്ടർ ഹൈവേ: സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുഴുവൻ ഭാഗങ്ങളിലും ടെലികോം സേവനം ലഭ്യമാക്കുമെന്ന് CITC

ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയുടെ സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുഴുവൻ ഭാഗങ്ങളിലും ടെലികോം സേവനം ലഭ്യമാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) അറിയിച്ചു.

Continue Reading

സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധികമായി ഒരു നമ്പർ പ്ലേറ്റ് ഉപയോഗിക്കാമെന്ന് അബുദാബി പോലീസ്

നമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിൽ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, ഇത്തരം റാക്കുകളിൽ ഒരു അധിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാനുമതി നൽകുന്ന ഒരു പുതിയ പദ്ധതി ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: 2021-ലെ അവസാന ഉൽക്കമഴ; ഡിസംബർ 13-ന് അബുദാബിയിൽ ജെമിനിഡ് ഉൽക്കവർഷത്തിന് സാക്ഷിയാകാം

2021-ലെ അവസാന ഉൽക്കമഴയായ ജെമിനിഡ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ 2021 ഡിസംബർ 13-ന് ദൃശ്യമാകും.

Continue Reading

അബുദാബി: അഞ്ചാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ആരംഭിച്ചു

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് അബുദാബി കോർണിഷിൽ 2021 ഡിസംബർ 9 മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

എംറ്റി ക്വാർട്ടർ ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റ്: പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് പുറത്തിറക്കി

ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.

Continue Reading