T20 വേൾഡ് കപ്പ് 2021: ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

2021-ലെ പുരുഷന്മാരുടെ ഐ സി സി T20 വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഒമാൻ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് RTA; മിറാക്കിൾ ഗാർഡൻ ബസ് റൂട്ട് നവംബർ 1 മുതൽ

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയാറാം സീസൺ ഒക്ടോബർ 26 മുതൽ ആരംഭിച്ച സാഹചര്യത്തിൽ ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്.

Continue Reading

ബഹ്‌റൈൻ: മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നൽകുന്നതിന് അനുമതി

രാജ്യത്തെ മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

ഖത്തർ: പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഡിസംബർ 1 മുതൽ മുൻ‌കൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനം

രാജ്യത്തേക്ക് പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് 2021 ഡിസംബർ 1 മുതൽ മുൻ‌കൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ നിക്ഷേപകരുടെ റെസിഡൻസി, വിസ നിയമങ്ങളിൽ മാറ്റം വരുത്തി

രാജ്യത്ത് വിദേശ നിക്ഷേപം നടത്തുന്ന വ്യക്തികളുടെ റെസിഡൻസി, മൾട്ടി എൻട്രി വിസ നിയമങ്ങൾ ഒമാൻ ഭേദഗതി ചെയ്തു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലുതും, ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായ് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തു.

Continue Reading

ഖത്തർ: റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക

രാജ്യത്ത് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

2021-ലെ ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റ് നാല് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

തണലിൽ ഇത്തിരിനേരം – Interview with Fr. Davis Chiramel

നമുക്കെല്ലാവർക്കും വളരെ സുപരിചിതനും ആദരണീയനായ ഫാദർ ഡേവിസ് ചിറമേൽ ആണ് ഇന്ന് നമ്മളോടൊപ്പം അനുഭവങ്ങൾ പങ്കിടാൻ വന്നിരിക്കുന്നത്.

Continue Reading