യു എ ഇ: വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ കൂടുതൽ പേർക്ക് പങ്കെടുക്കാമെന്ന് NCEMA

വീടുകളിൽ വെച്ച് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ, സാമൂഹിക ഒത്ത്ചേരലുകൾ, വിവാഹം, ശവസംസ്കാര ചടങ്ങുകൾ മുതലായവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് (NCEMA) വ്യക്തമാക്കി.

Continue Reading

സൗദി: 2022 ജനുവരി 1 മുതൽ ജ്വല്ലറികളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന

രാജ്യത്തെ സ്വർണ്ണ വില്പനശാലകളിലും, സ്വർണ്ണാഭരണ വില്പനശാലകളിലും 2022 ജനുവരി 1 മുതൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനേഴായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനേഴായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ ചില ഇടങ്ങളിൽ മാത്രമാക്കി ചുരുക്കിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ നിലവിൽ ഏതാനം ചില ഇടങ്ങളിൽ മാത്രം നിർബന്ധമാക്കുന്ന രീതിയിലേക്ക് ചുരുക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഒക്ടോബർ 17 മുതൽ പൊതു ഇടങ്ങളിൽ നടത്തുന്ന വാണിജ്യ പ്രദർശനങ്ങൾക്കും, പരിപാടികൾക്കും അനുമതി

രാജ്യത്തെ പൊതു ഇടങ്ങളിലും, ഔട്ഡോർ വേദികളിലും വെച്ച് സംഘടിപ്പിക്കുന്ന വാണിജ്യ പ്രദർശനങ്ങൾക്കും, പരിപാടികൾക്കും അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

സൗദി: വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ലഭിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധം

രാജ്യത്തെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം ലഭിക്കുന്നതിന് രണ്ട് ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക

രാജ്യത്ത് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

അറബ്, അന്താരാഷ്ട്ര നാഗരികതകൾക്ക് ഒത്ത് ചേരുന്നതിനുള്ള ഒരു വേദിയാണ് എക്സ്പോ 2020 ദുബായെന്ന് യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി

അറബ്, ആഗോള നാഗരികതകൾക്കും, സംസ്കാരങ്ങൾക്കും ഒത്ത് ചേരുന്നതിനുള്ള ഒരു വേദിയാണ് എക്സ്പോ 2020 ദുബായെന്ന് യു എ ഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.

Continue Reading

സൗദി: ഭക്ഷണശാലകളിലെ മേശകളിൽ പരമാവധി പത്ത് പേർക്ക് വരെ ഭക്ഷണം വിളമ്പുന്നതിന് അനുമതി

രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ എന്നിവ ഉൾപ്പടെയുള്ള ഭക്ഷണശാലകളിലെ ഓരോ മേശകളിലും പരമാവധി പത്ത് പേർക്ക് വരെ ഇരിപ്പിടങ്ങൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading