യു എ ഇ: ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കും, റാസ് അൽ ഖൈമയിലേക്കും യാത്ര ചെയ്യുന്നവർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

സൗദി: മാളുകളിലെ ഏതാനം വിഭാഗങ്ങളൊഴികെയുള്ള തൊഴിലുകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കി

രാജ്യത്തെ ഷോപ്പിംഗ് മാളുകളിലെ ഏതാനം വിഭാഗങ്ങളൊഴികെയുള്ള തൊഴിലുകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം 2021 ഓഗസ്റ്റ് 4, ബുധനാഴ്ച്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് സിനോഫാം COVID-19 വാക്സിൻ നൽകിത്തുടങ്ങിയതായി SEHA

എമിറേറ്റിലെ തങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് 3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ നൽകിത്തുടങ്ങിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നെത്തുന്ന ദുബായ് വിസകളിലുള്ള മുഴുവൻ യാത്രികരും GDRFA-യുടെ മുൻ‌കൂർ അനുമതി നേടണമെന്ന് എമിറേറ്റ്സ്

NCEMA മാനദണ്ഡങ്ങൾ അനുസരിച്ച്, ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ഓഗസ്റ്റ് 5 മുതൽ ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് എമിറേറ്റ്സ് എയർലൈൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെ കോർണിഷ് സ്ട്രീറ്റ് അടച്ചിടും

നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച മുതൽ ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ച വരെ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗതം നിർത്തിവെക്കുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് FAHR അറിയിപ്പ് പുറത്തിറക്കി

യു എ ഇയിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ഓഗസ്റ്റ് 5 മുതൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് പ്രത്യേക മാനദണ്ഡങ്ങളോടെ പ്രവേശനം അനുവദിക്കും

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഏതാനം വിഭാഗം റെസിഡൻസി വിസകളിലുള്ളവർക്ക് 2021 ഓഗസ്റ്റ് 5 മുതൽ പ്രത്യേക മാനദണ്ഡങ്ങളോടെ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 8, 9 തീയതികളിൽ അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 8, 9 തീയതികൾ അവധി ദിനങ്ങളായി കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു

Continue Reading

ഒമാൻ: 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു

ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾക്ക് 2021 ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിൽ തുടക്കം കുറിച്ചു.

Continue Reading

ഒമാൻ: ദോഫർ, മസീറ ഗവർണറേറ്റുകളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതായുള്ള വാർത്തകൾ വ്യാജമെന്ന് സുപ്രീം കമ്മിറ്റി

ദോഫർ, മസീറ ഗവർണറേറ്റുകളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading