യു എ ഇ: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും, കൈവശം വെക്കുന്നവർക്കും തടവ്ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

രാജ്യത്ത് മയക്കുമരുന്ന്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കുന്നവർക്കും, കൈവശം വെക്കുന്നവർക്കും തടവ്ശിക്ഷ ലഭിക്കാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: രാത്രികാല യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം; സമ്പൂർണ്ണ ലോക്ക്ഡൌൺ നിലവിൽ പരിഗണനയിലില്ല

രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിൽ രാത്രികാല ലോക്ക്ഡൌൺ പോലുള്ള ഭാഗിക യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ്‌ അൽ സൈദി അഭിപ്രായപ്പെട്ടു.

Continue Reading

ഖത്തർ: പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി

പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31 വരെ നീട്ടിയതായി ഖത്തറിലെ വിവിധ ബാങ്കുകൾ അറിയിച്ചു.

Continue Reading

കുവൈറ്റ്: ജൂൺ 27 മുതൽ മാളുകൾ ഉൾപ്പടെയുള്ള പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും

2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മാളുകൾ, റെസ്റ്ററന്റുകൾ മുതലായ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (CGCKuwait) അറിയിച്ചു.

Continue Reading

ഇന്ത്യ – ദുബായ് വിമാനസർവീസുകളിലെ അനിശ്ചിതത്വം തുടരുന്നു; യാത്രാവിലക്ക് തുടരുന്നതായി എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുന്നതായി എമിറേറ്റ്സ് എയർലൈൻ കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി നിക്ഷേപകർക്ക് 2021 സെപ്റ്റംബർ മുതൽ ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കും

2021 സെപ്റ്റംബർ മുതൽ പ്രവാസി നിക്ഷേപകർക്ക് രാജ്യത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading

ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കീഴിൽ ഇതുവരെ 50000-ത്തിൽ പരം പ്രവാസികൾ രജിസ്റ്റർ ചെയ്തു

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കീഴിൽ ഇതുവരെ അമ്പതിനായിരത്തിൽ പരം ആളുകൾ രജിസ്റ്റർ ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ജൂൺ 24 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ജൂൺ 24 മുതൽ മാറ്റങ്ങൾ വരുത്തുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാനിബന്ധനകളിൽ മാറ്റം; ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണം തുടരും

2021 ജൂൺ 25 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 നിയന്ത്രണങ്ങൾ ജൂലൈ 2 വരെ തുടരും

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ 2021 ജൂലൈ 2, വെള്ളിയാഴ്ച്ച വരെ തുടരാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.

Continue Reading