സൗദി അറേബ്യ: നവംബർ 26 മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ മേഖലകളിൽ അടുത്ത ആഴ്ച പകുതിയോടെ മഴ ശക്തമാകാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: ഡിസംബർ 1 മുതൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തും

2025 ഡിസംബർ 1 മുതൽ ഏതാനം പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഏതാനം പാതകളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

മുഹമ്മദ് ബിൻ റാഷിദ് ദുബായ് എയർഷോ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എയർഷോ സന്ദർശിച്ചു.

Continue Reading

2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ 70.1 ദശലക്ഷം യാത്രികർ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു

2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 70.1 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ ബെന്റ്ലി ബെന്റയ്‌ഗ അസൂർ ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ബെന്റ്ലി ബെന്റയ്‌ഗ അസൂർ ഉൾപ്പെടുത്തി.

Continue Reading

ഒമാൻ ദേശീയ ദിനാഘോഷം: നവംബർ 23 വരെ മസ്‌കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം

ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 23 വരെ മസ്‌കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: പതിനേഴാമത് അബുദാബി ആർട്ട് ഉദ്ഘാടനം ചെയ്തു

പതിനേഴാമത് അബുദാബി ആർട്ട് മേള അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading